കെ.എം ഷാജിക്കെതിരെയുള്ള വിജിലൻസ് എഫ്ഐആർ കോടതി റദ്ദാക്കി; പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി എന്ന് ….
എറണാകുളം: കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിക്ക് ആശ്വാസം. അഴീക്കോട് പ്ലസ്ടു കോഴ കേസിലെ വിജിലന്‍സ് എഫ്.ഐ.ആര്‍ ഹൈക്കോടതി റദാക്കി. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. സി.പി.എം പ്രാദേശിക നേതാവായിരുന്നു 2017-ല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.വിജിലന്‍സ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു.എന്നാല്‍ വീണ്ടും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.ഈ കാര്യം ചൂണ്ടിക്കായിയാണ് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചത്. 2020ൽ പിണറായി വിജയനെതിരെ സാമൂഹിക …



















