തൃശൂര്‍: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ രമേശ് ചെന്നിത്തലയ്ക്കായി പ്രത്യേക പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ഐഎന്‍ടിയുസി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍.നാരായണന്‍ പൂജനടത്തിയത്.
ചെന്നിത്തല മുഖ്യമന്ത്രിയാവണം; തൃശൂരില്‍ പൂജ നടത്തി














