തിരുവനന്തപുരം : ഇന്ന് നടക്കാനിരുന്ന PSC പരീക്ഷ റദ്ദാക്കി. LGS,സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി. പരീക്ഷ റദ്ദാക്കിയത് അവസാന നിമിഷം. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് ലഭിച്ചത് 1മണിക്ക്. പരീക്ഷ നടക്കാനിരുന്നത് രണ്ട് മണിക്ക്. പരീക്ഷ മാറ്റിയതിൽ വിശദീകണവുമായി PSC.ചോദ്യപേപ്പർ മാറി നൽകിയെന്ന് വിശദീകരണം











