Newsskerala

തിരുവഞ്ചൂര്‍ സ്പീക്കര്‍

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂരിന് 101 വോട്ടുകള്‍ കിട്ടി. പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി എ.സി.മൊയ്തീന് 35 വോട്ടും,  എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി വി.ബി.ഗോപകുമാറിന് 3 വോട്ടുകളുമായി ലഭിച്ചത്. ആര്‍ക്കും വോട്ടു ചോര്‍ച്ചയില്ല. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന്് പേര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *