Newsskerala

പ്രകൃതിവിരുദ്ധ പീഡനം; ഗുരുവായൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കൊച്ചി : പകൃതിവിരുദ്ധ പീഡനം, കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. 10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടെ ഇരയാക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി കുന്നത്ത് വീട്ടില്‍ പ്രകാശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി റിമാന്‍ഡില്‍.

Leave a Comment

Your email address will not be published. Required fields are marked *