Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അടാട്ട് പഞ്ചായത്തില്‍ അനില്‍ അക്കര വിജയിച്ചു

തൃശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായ മുന്‍ എംഎല്‍എയും, എഐസിസി സെക്രട്ടറിയുമായ അനില്‍ അക്കര വിജയിച്ചു. ഇവിടെ യുഡിഎഫ് 9 വാര്‍ഡിലും, എല്‍ഡിഎഫ് 8 വാര്‍ഡിലും, എന്‍ഡിഎ 3 വാര്‍ഡിലും മുന്നിലാണ്.

Leave a Comment

Your email address will not be published. Required fields are marked *