Newsskerala

ഫിഫ ലോകകപ്പ്; അര്‍ജന്റീനയും, ഇംഗ്ലണ്ടും സെമിയില്‍

കന്‍സാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ  സെമിഫൈനലില്‍ അര്‍ജന്റീനയും, ഇംഗ്ലണ്ടും ഏറ്റുമുട്ടും.  ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന സെമിയില്‍ കടന്നത്.

മയാമിയില്‍ നടന്ന മത്സരത്തില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ  ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *