തൃശൂർ : ചിയ്യാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണ് തീ പിടിച്ചത്. ആളപായമില്ല; ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു