തിരുവനന്തപുരം: സണ്ണി ജോസഫും, എ.പി.അനില്‍കുമാറും കോണ്‍ഗ്രസ് മന്ത്രിമാരാകും. കെ.മുരളീധരന്‍, ബിന്ദുകൃഷ്ണ, കെ.മുരളീധരന്‍, ചാണ്ടി ഉമ്മന്‍, എം.ലിജു, പി.സി.വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മന്ത്രിമാരാകും. അന്‍വര്‍ സാദത്ത്, എം.വിന്‍സെന്റ്, വിനോദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വി.ടി.ബല്‍റാമിനെ തഴഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണിജോസഫും, ലിജുവും, ബല്‍റാമിനെ തഴഞ്ഞു
















