Newsskerala

മന്ത്രി അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിന് മുഖ്യമന്ത്രിയും

തൃശൂര്‍: മുഖ്യമന്ത്രി . റവന്യു മന്ത്രി എ പി അനില്‍കുമാറിന്റെയും പ്രസീജയുടെയും മകന്‍ ഡോ.അര്‍ജുനും മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരന്റെയും മിനിയുടെയും മകള്‍ ഡോ. നിരോഷയും തമ്മിലുള്ള വിവാഹം ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നടന്നു. മുഖ്യമന്ത്രി വി.ഡി.സതീശനും, മറ്റ് പ്രമുഖമന്ത്രിമാരും, എംഎല്‍എമാരും ചടങ്ങിനെത്തിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *